ഈ ആരാധകരെ കൊണ്ട് തോറ്റു. ഞാൻ വീണ്ടും ബ്ലോഗ് എഴുതി തുടങ്ങണം പോലും. (അതിനു ഞാൻ മുന്പ് എപ്പോളാ ഈ പറഞ്ഞ സാധനം എഴുതിയത് !?).
എന്താല്ലേ ?
എന്തായാലും ഞാൻ ആരെയും നിരാശപ്പെടുത്തുന്നില്ല. എന്റെ ആ പഴയ ഉട്ടോപ്യൻ ബ്ലോഗ് ഒന്ന് പൊടി തട്ടിയെടുത്തു. ഫേസ്ബുക്കിൽ വായിച്ചു നാട്ടുകാർ തെറി പറഞ്ഞ രണ്ടു പോസ്റ്റുകൾ ഇവിടെയും പോസ്റ്റി തേങ്ങാ ഉടച്ചു. ചുമ്മാ ഒരു ജാടക്ക് തുടങ്ങിയതാണ്. ഇനി നമ്മക്ക് മാത്രം ബ്ലോഗ് ഇല്ല എന്നാരും പറയരുത്.
ആരാധകരുടെ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment
Please add your comment here...